മാപ്പ് പറഞ്ഞ് ടിനി ടോം

മാപ്പ് പറഞ്ഞ് ടിനി ടോം കൊച്ചി: മലയാളത്തിൻ്റെ നിത്യഹരിത നായകൻ പ്രേംനസീറിനെ കുറിച്ചുള്ള വിവാദ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് നടനും മിമിക്രി താരവുമായ ടിനി ടോം.  പങ്കുവച്ചത് പറഞ്ഞു കേട്ട കാര്യമാണെന്നും പ്രേം നസീറിനെക്കുറിച്ച് പറയാൻ തനിക്ക് ഒരു യോഗ്യതയും ഇല്ലെന്നും ടിനി ടോം ഫേസ് ബുക്കിൽ പറഞ്ഞു.  താൻ പറഞ്ഞ വാക്കുകളിൽ ഖേദമുണ്ടെന്നും മാപ്പു പറയുന്നെന്നും ടിനി ടോം അറിയിച്ചു. ‘പറഞ്ഞു കേട്ട കാര്യമാണ് ഞാൻ പങ്കുവെച്ചത്.  ആ അഭിമുഖത്തിലെ ചെറിയൊരു ഭാഗം മാത്രമാണ് വൈറലാകുന്നത്.  … Continue reading മാപ്പ് പറഞ്ഞ് ടിനി ടോം