അഖിൽ മാരാർക്കെതിരെ കേസെടുത്ത് പോലീസ്; ഊതി വീർപ്പിച്ച ബലൂൺ പൊട്ടി പോയ ദേഷ്യത്തിൽ…
കൊല്ലം: പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാനെ വിമർശിച്ച ടെലിവിഷൻ താരം അഖിൽ മാരാർക്കെതിരെ കേസെടുത്ത് പോലീസ്. ബിജെപിയുടെ പരാതിയിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അഖിൽ മാരാർ പഹൽഗാം വിഷയം ഉയർത്തി ഫെയ്‌സ്ബുക്കിൽ ഒരു വിഡിയോ പങ്കുവെച്ചത്. സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ ബിജെപി കൊട്ടാരക്കര മണ്ഡലം അധ്യക്ഷൻ അനീഷ് കിഴക്കേക്കരയാണ് പരാതി നൽകിയത്. രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും വ്രണപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ സമൂഹ മാധ്യമത്തിലൂടെ അഖിൽ മാരാർ ദേശവിരുദ്ധ പരാമർശം … Continue reading അഖിൽ മാരാർക്കെതിരെ കേസെടുത്ത് പോലീസ്; ഊതി വീർപ്പിച്ച ബലൂൺ പൊട്ടി പോയ ദേഷ്യത്തിൽ…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed