വാട്ട്‌സ്ആപ്പ്, സിഗ്നൽ, ടെലിഗ്രാം ഈ ആപ്പുകൾ പ്രവർത്തിപ്പിക്കണമെങ്കിൽ സിം ചാർജ് ചെയ്യണം

വാട്ട്‌സ്ആപ്പ്, സിഗ്നൽ, ടെലിഗ്രാം ഈ ആപ്പുകൾ പ്രവർത്തിപ്പിക്കണമെങ്കിൽ സിം ചാർജ് ചെയ്യണം ന്യൂഡൽഹി ∙ വാട്ട്‌സ്ആപ്പ്, സിഗ്നൽ, ടെലിഗ്രാം ഉൾപ്പെടെയുള്ള ജനപ്രിയ മെസേജിങ് ആപ്പുകൾ ഇനി സജീവ സിം കാർഡ് ഇല്ലാതെ പ്രവർത്തിക്കാനാവില്ല. 2025 ലെ ടെലികമ്മ്യൂണിക്കേഷൻ സൈബർ സുരക്ഷാ ഭേദഗതിപ്രകാരം, ഡിവൈസിൽ സജീവമായ സിം ഇല്ലാത്ത ഉപയോക്താക്കൾ മെസേജിംഗ് സേവനം തുടരുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ആപ്പുകളോട് നിർദേശിച്ചു. പുതിയ ചട്ടം അനുസരിച്ച്, ആപ്പിനോട് ബന്ധിപ്പിച്ച മൊബൈൽ നമ്പറിന്റെ സിം ഫോണിൽ ആക്ടീവ് അല്ലെങ്കിൽ ആപ്പ് … Continue reading വാട്ട്‌സ്ആപ്പ്, സിഗ്നൽ, ടെലിഗ്രാം ഈ ആപ്പുകൾ പ്രവർത്തിപ്പിക്കണമെങ്കിൽ സിം ചാർജ് ചെയ്യണം