സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട് നടത്തിവരുന്ന ഇടപെടലുകള്‍ക്ക് സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്റെ അംഗീകാരം.Actions on Cyber Crimes Against Women and Children: Central Award to State Govt ‘സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍ സജീവമായ ഇടപെടല്‍’ എന്ന വിഭാഗത്തിലാണ് കേരളത്തെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ഈ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ പരിഗണിച്ചാണ് പുരസ്‌കാരം. ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ (I4C) ആദ്യ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര … Continue reading സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ സൈബര്‍ കുറ്റകൃത്യങ്ങളിലെ നടപടികൾ: സംസ്ഥാന സർക്കാരിന് കേന്ദ്ര പുരസ്‌കാരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed