കളർകോട് അപകടത്തിൽ കാർ ഉടമ പറഞ്ഞത് കള്ളം; വാഹനം കൊടുത്തത് വാടകയ്ക്ക്, ഗൗരി ശങ്കർ 1000 രൂപ ഗൂഗിൾ പേ വഴി നൽകി

ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ വാഹന ഉടമ ഷാമിൽ ഖാന്റെ വാദം പൊളിയുന്നു. വാഹനം ഓടിച്ചിരുന്ന ഗൗരി ശങ്കര്‍ വാഹന ഉടമയായ ഷാമില്‍ ഖാന് 1,000 രൂപ ഗൂഗിള്‍ പേ ചെയ്തുകൊടുത്തതിന്റെ തെളിവ് പൊലീസിന് ലഭിച്ചു. ഇതോടെ വാഹനം നല്‍കിയത് വാടകയ്ക്ക് തന്നെയാണെന്ന് വ്യക്തമായി.(Action will be taken against vehicle owner in kalarcode accident case) എന്നാൽ അപകടം സംഭവിച്ചത് മുതൽ വിദ്യാര്‍ത്ഥികളുമായുള്ള പരിചയത്തിന്റെ പുറത്താണ് വാഹനം വിട്ടുനല്‍കിയതെന്നും വാടക വാങ്ങിയിരുന്നില്ലെന്നുമാണ് ഉടമയായ ഷാമില്‍ ഖാന്‍ … Continue reading കളർകോട് അപകടത്തിൽ കാർ ഉടമ പറഞ്ഞത് കള്ളം; വാഹനം കൊടുത്തത് വാടകയ്ക്ക്, ഗൗരി ശങ്കർ 1000 രൂപ ഗൂഗിൾ പേ വഴി നൽകി