കണ്ണൂർ: കോട്ടയം മലബാർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ, പ്ലസ്ടു വിദ്യാർത്ഥികളുടെ ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടലിൽ നടപടി. സംഘർഷത്തിൽ ഉൾപ്പെട്ട 29 വിദ്യാർഥികളെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്യും. സ്കൂളിൽ ചേർന്ന അച്ചടക്കസമിതി യോഗത്തിലാണ് തീരുമാനം.Action taken in slum-turned clash between Plus One and Plus Two students at Kottayam Malabar Government Higher Secondary School സ്കൂളിൽ കയറി അനധികൃതമായി വീഡിയോ ചിത്രീകരിച്ച് സമൂഹിക മാധ്യമത്തിൽ പ്രചരിപ്പിച്ചയാൾക്കെതിരേ പോലീസിൽ പരാതി നൽകും. … Continue reading കോട്ടയം മലബാർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ, പ്ലസ്ടു വിദ്യാർത്ഥികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി; 29 പേർക്ക് സസ്പെൻഷൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed