കോഴിക്കോട്: വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ മുസ്‍ലിം വിരുദ്ധ പരാമർശം പോസ്റ്റ് ചെയ്ത നേതാവിനെ പുറത്താക്കി സിപിഎം.കോഴിക്കോട് പുതുപ്പാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ. ഷൈജലിനെതിരെയാണ് നടപടി.‘നാട്ടുവാർത്ത’ എന്ന പ്രാദേശിക വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നടത്തിയ അഭിപ്രായ പ്രകടനമാണ് വിവാദമായത്.Action against Pudupadi Local Committee Secretary PK Shaijal മുസ്‍ലിം മതവിശ്വാസികളിൽ തെറ്റിദ്ധാരണയ്ക്കിടയാക്കുംവിധം പാർട്ടിനയത്തിന് വിരുദ്ധമായി പോസ്റ്റ് ഇട്ടതിനാണ് ഷൈജലിനെ ലോക്കൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ തീരുമാനിച്ചതെന്ന് സി.പി.എം വാർത്താകുറിപ്പിൽ അറിയിച്ചു. ഈ വിഷയത്തെ മുൻ നിർത്തി വിശ്വാസികൾക്കിടയിൽ … Continue reading വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ മുസ്‍ലിം വിരുദ്ധ പരാമർശം;പുതുപ്പാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ. ഷൈജലിനെതിരെ നടപടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed