ഇടുക്കിയിൽ കർഷകന്റെ ഏക്കർ കണക്കിന് കൃഷി കളനാശിനി ഒഴിച്ച് നശിപ്പിച്ചു: ലക്ഷങ്ങളുടെ നഷ്ടം: വീഡിയോ കാണാം

ഇടുക്കി മുരിക്കാശേരിയിൽ പോലീസ് സ്റ്റേഷന് സമീപം തോമസ് ജോർജ്ജ് വെള്ളൂക്കുന്നേൽ എന്ന കർഷകന്റെ കൃഷി സമൂഹ വിരുദ്ധർ കളനാശിനി ഒഴിച്ചു നശിപ്പിച്ചു. മാതൃകാ കൃഷിത്തോട്ടത്തിലെ നാലു വർഷം പ്രായമായതും കാട്ടുപന്നിയും മുള്ളൻപന്നിയും ആക്രമിക്കാതെ ഇരുമ്പുവേലി കെട്ടി സംരക്ഷിച്ച കായ്ക്കാറായ 68 തെങ്ങിൻ തൈകൾ കുരുമുളക്, ജാതി, അവക്കാഡോ തൈകളാണ് കളനാശിനി ഒഴിച്ചും കൂമ്പ് ഒടിച്ചു കളഞ്ഞും നശിപ്പിച്ചത്. Acres of a farmer’s crop destroyed by spraying herbicide in Idukki കൃഷി നശിപ്പിച്ചതിന് പിന്നിൽ … Continue reading ഇടുക്കിയിൽ കർഷകന്റെ ഏക്കർ കണക്കിന് കൃഷി കളനാശിനി ഒഴിച്ച് നശിപ്പിച്ചു: ലക്ഷങ്ങളുടെ നഷ്ടം: വീഡിയോ കാണാം