ആറ്റിങ്ങൽ സ്വദേശിയുമായി ഇൻസ്റ്റഗ്രാം വഴി പരിചയം; പീഡനത്തിന് ഇരയാക്കിയത് നിരവധി തവണ, യുവാവ് അറസ്റ്റിൽ

ആറ്റിങ്ങൽ സ്വദേശിനിയായ യുവതിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷം നിരവധി തവണ പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിലായി. ആറ്റിങ്ങൽ പാലസ് റോഡ് മങ്കാട്ടുമൂല ദേവി ക്ഷേത്രത്തിനു സമീപം അനിൽ അംബരം വീട്ടിൽ നന്ദു എന്നു വിളിക്കുന്ന അദ്വൈത്(26) ആണ് ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായത്. ആറ്റിങ്ങൽ പോലീസിന് ലഭിച്ച പരാതി പ്രകാരം അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ യുവാവ് ഒളിവിൽ പോയി. എന്നാൽ ഇയാൾ ആറ്റിങ്ങൽ മങ്കാട്ടുമൂല എന്ന സ്ഥലത്തുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അവിടെ എത്തുകയായിരുന്നു. ആറ്റിങ്ങൽ … Continue reading ആറ്റിങ്ങൽ സ്വദേശിയുമായി ഇൻസ്റ്റഗ്രാം വഴി പരിചയം; പീഡനത്തിന് ഇരയാക്കിയത് നിരവധി തവണ, യുവാവ് അറസ്റ്റിൽ