കമ്പനിയിലെ ആസിഡ് അടങ്ങിയ വെള്ളം പുറത്തേക്ക് ഒഴുകി, മീനുകൾ ചത്തു, 18 ഏക്കർ കൃഷി നശിച്ചെന്നും പരാതി
തൃശൂര്‍: കമ്പനിയിൽ നിന്നും ആസിഡ് അടങ്ങിയ മലിന ജലമൊഴുക്കിയതിനെ തുടർന്ന് ഏക്കറുകണക്കിന് കൃഷി നശിച്ചതായി പരാതി. തൃശൂര്‍ തിരുവില്വാമയിലെ ദേവി ലാറ്റക്സ് കമ്പനിക്കെതിരെയാണ് പരാതി. ആസിഡ് അടങ്ങിയ വെള്ളം കുഴികളിലാണ് ശേഖരിച്ചിരുന്നത്. (acid-containing water from the latex company leaked out, killing fishes and destroying 18 acres of crops) ശക്തമായ മഴ പെയ്തത്തോടെ ഇത് കരകവിഞ്ഞ് കൃഷി സ്ഥലത്തേക്ക് ഒഴുകയായിരുന്നുവെന്നാണ് പരാതി. ഇതേ തുടര്‍ന്ന് പാടശേഖരത്തിന് സമീപത്തെ വെള്ളച്ചാലുകളില്‍ മീനുകള്‍ ഉള്‍പ്പെടെ … Continue reading കമ്പനിയിലെ ആസിഡ് അടങ്ങിയ വെള്ളം പുറത്തേക്ക് ഒഴുകി, മീനുകൾ ചത്തു, 18 ഏക്കർ കൃഷി നശിച്ചെന്നും പരാതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed