34കാരിയ്ക്ക് നേരെ ആസിഡ് ആക്രമണം; പിന്നാലെ അക്രമിയെ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: കാസർകോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം. ചിറ്റാരിക്കാൽ കമ്പല്ലൂരിലാണ് സംഭവം. ആക്രമണം നടത്തിയ യുവാവിനെ പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കമ്പല്ലൂരിൽ ഫാൻസി കട നടത്തുന്ന സിന്ധു മോളെ(34)യാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. കടയിലിരിക്കുകയായിരുന്ന സിന്ധു മോളുടെ ദേഹത്തേക്ക് കമ്പല്ലൂർ സ്വദേശിയായ രതീഷ് ആസിഡ് ഒഴിക്കുകയായിരുന്നു. ഇയാളെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഹൈബ്രിഡ് കഞ്ചാവ് കേസിൽ ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ … Continue reading 34കാരിയ്ക്ക് നേരെ ആസിഡ് ആക്രമണം; പിന്നാലെ അക്രമിയെ മരിച്ച നിലയിൽ കണ്ടെത്തി