ഇടുക്കിയിൽ ഏലം കർഷകരെ കബളിപ്പിച്ച് കോടികൾ തട്ടി; പ്രതി അറസ്റ്റിൽ; പോലീസ് പിടികൂടിയത് ആലപ്പുഴയിൽ നിന്നും

ഇടുക്കി അടിമാലിയിലും പരിസര പ്രദേശത്തും ഏലം കർഷകരെ കബളിപ്പിച്ച് കോടികൾ തട്ടിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മണ്ണാർക്കാട് കരിമ്പൻപാടം വീട്ടിൽ നസീർ(42) ആണ് അറസ്റ്റിലായത്. ആലപ്പുഴയിൽ നിന്നാണ് അടമാലി എസ്.ഐ.ജിബിൻ തേമസും സംഘവും ഇയാളെ അറസ്റ്റ് ചെയ്തത്. Accused who cheated cardamom farmers and cheated them out of crores arrested കൊച്ചി കേന്ദ്രീകരിച്ചുള്ള കമ്പനിയുടെ പേരിൽ 18 കോടി രൂപയോളം ഇയാൾ തട്ടിയെടുത്തതായി സൂചനയുണ്ട്. കർഷകരിൽ നിന്നും വിപണി വിപയേക്കാൾ … Continue reading ഇടുക്കിയിൽ ഏലം കർഷകരെ കബളിപ്പിച്ച് കോടികൾ തട്ടി; പ്രതി അറസ്റ്റിൽ; പോലീസ് പിടികൂടിയത് ആലപ്പുഴയിൽ നിന്നും