മാമ്പഴം മോഷ്ടിച്ചു എന്നാരോപണം; തൊഴിലാളിയെ ക്രൂരമായി തല്ലിക്കൊന്നു; അഞ്ചുപേർ അറസ്റ്റിൽ

മാമ്പഴം മോഷ്ടിച്ചു എന്നാരോപിച്ച് സൂറത്തിൽ തൊഴിലാളിയെ ക്രൂരമായി തല്ലിക്കൊന്നു. കേസിൽ അഞ്ച് പേർ അറസ്റ്റിൽ. സുരേഷ് വർമ്മ എന്ന തൊഴിലാളിയെ തല്ലിക്കൊന്ന കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അഷ്ഫാഖ് റയാൻ, വിനോദ് അഗർവാൾ, മൊഹമ്മദ് ഉമർ, ദശ്രന്ത് മൗര്യ, യാക്കൂബ് അബ്ദുൽ ഗഫാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മെയ് 21നായിരുന്നു സംഭവം.സുരേഷ് 50,000 രൂപയുടെ മാമ്പഴം മോഷ്ടിച്ചു എന്നാണ് ആരോപണം. സുരേഷ് വീട്ടിലെത്താതെ വന്നപ്പോൾ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കനാലിൽ … Continue reading മാമ്പഴം മോഷ്ടിച്ചു എന്നാരോപണം; തൊഴിലാളിയെ ക്രൂരമായി തല്ലിക്കൊന്നു; അഞ്ചുപേർ അറസ്റ്റിൽ