വിധിക്ക് തൊട്ടുമുൻപ് പ്രതി മുങ്ങി: കരുനാഗപ്പള്ളി പോക്സോ കോടതിയിൽ നാടകീയ രംഗങ്ങൾ

കരുനാഗപ്പള്ളി പോക്സോ കോടതിയിൽ വിധിക്ക് തൊട്ടുമുൻപ് പ്രതി മുങ്ങി കരുനാഗപ്പള്ളി പോക്സോ അതിവേഗ കോടതിയിൽ വിചാരണ നേരിട്ടിരുന്ന അസം സ്വദേശി സിറാജുൽ ഹഖ് ആണ് ശിക്ഷാവിധി വരുന്നതിന് തൊട്ടുമുൻപ് കോടതി പരിസരത്തുനിന്നും കടന്നുകളഞ്ഞത്. ജാമ്യത്തിലായിരുന്ന പ്രതിയെ വിധി പറയുന്ന ദിവസമായ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ ശിക്ഷ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപുള്ള സമയത്താണ് ഇയാൾ അധികൃതരുടെ കണ്ണുവെട്ടിച്ച് സ്ഥലം വിട്ടത്. പ്രതിയുടെ അഭാവത്തിലും കോടതി ശിക്ഷാവിധി പ്രസ്താവിച്ചു. വിവിധ വകുപ്പുകൾ പ്രകാരം … Continue reading വിധിക്ക് തൊട്ടുമുൻപ് പ്രതി മുങ്ങി: കരുനാഗപ്പള്ളി പോക്സോ കോടതിയിൽ നാടകീയ രംഗങ്ങൾ