തെളിവെടുപ്പിനിടെ പോലീസിനെ വെട്ടിച്ച് മുങ്ങി പ്രതി; അന്വേഷണം ശക്തം
തൃശൂർ: തൃശൂരിൽ മാരക രാസലഹരിയായ എംഡിഎംഎ വിൽപ്പന നടത്തിയതിന് പിടിയിലായ യുവാവ് പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. മനക്കൊടി സ്വദേശി ആൽവിൻ ( 21) ആണ് പോലീസിന്റെ കണ്ണ് വെട്ടിച്ച് മുങ്ങിയത്. പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. കേസിന്റെ ഭാഗമായി റിമാൻഡിലായിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് കൊണ്ടുപോയപ്പോഴായിരുന്നു രക്ഷപ്പെടൽ. പ്രതിക്കായുള്ള അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പോലീസ്. സെൻസറിങ്ങിൽ വീഴ്ച്ചയുണ്ടായോ? ബിജെപി യോഗത്തിൽ ചർച്ചാ വിഷയമായി ‘എമ്പുരാൻ” തിരുവനന്തപുരം: ബിജെപി യോഗത്തിൽ ചർച്ചാ വിഷയമായി മാറി എമ്പുരാന്റെ ഉള്ളടക്കം. ഇന്നലെ … Continue reading തെളിവെടുപ്പിനിടെ പോലീസിനെ വെട്ടിച്ച് മുങ്ങി പ്രതി; അന്വേഷണം ശക്തം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed