‘തുടർച്ചയായി മദ്യപിച്ചു; കടുത്ത മദ്യലഹരിയിൽ 20 സെക്കൻഡ് കണ്ണടച്ചുപോയി’; തൃശ്ശൂരിൽ അഞ്ച് പേരുടെ മരണത്തിന് കാരണമായ ലോറി അപകടത്തിൽ പ്രതികളുടെ കുറ്റസമ്മതം ഇങ്ങനെ:

തൃശ്ശൂരിൽ അഞ്ച് പേരുടെ മരണത്തിന് കാരണമായ ലോറി അപകടത്തിൽ പ്രതികൾ കുറ്റം സമ്മതിച്ചു. മദ്യലഹരിയിൽ 20 സെക്കൻഡ് കണ്ണടച്ചു പോയതായി ക്ലീനർ അലക്സിന്റെ മൊഴി. വണ്ടി എന്തോ തട്ടുന്നുവെന്ന് തോന്നിയപ്പോൾ വെട്ടിച്ചു, തുടർന്ന് നിലവിളി കേട്ടു, അതോടെ രക്ഷപെടാൻ ശ്രമിച്ചു. Accused confess in lorry accident that killed five people in Thrissur തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ലോറിയിൽ തടി കയറ്റി പുറപ്പെട്ടത്. മാഹിയിൽ നിന്ന് മദ്യം വാങ്ങിയ ശേഷം യാത്രക്കിടയിൽ മദ്യപിച്ചുകൊണ്ടായിരുന്നു. പൊന്നാനിയിൽ … Continue reading ‘തുടർച്ചയായി മദ്യപിച്ചു; കടുത്ത മദ്യലഹരിയിൽ 20 സെക്കൻഡ് കണ്ണടച്ചുപോയി’; തൃശ്ശൂരിൽ അഞ്ച് പേരുടെ മരണത്തിന് കാരണമായ ലോറി അപകടത്തിൽ പ്രതികളുടെ കുറ്റസമ്മതം ഇങ്ങനെ: