കളിയിക്കാവിളയിൽ ക്വാറി ഉടമയെ കാറിനുള്ളിൽ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസ്; പ്രതിയായ ആക്രികച്ചവടക്കാരൻ അറസ്റ്റിൽ

കളിയിക്കാവിളയിൽ ക്വാറി ഉടമയെ കാറിനുള്ളിൽ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ആക്രി കച്ചവടക്കാരൻ പിടിയിൽ. നേമം സ്വദേശിയായ അമ്പിളി എന്നയാളാണ് പിടിയിലായത്. തിരുവനന്തുപുരത്തുനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. കൊലപാതകത്തിനു ശേഷം പ്രതി തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോയതായി പോലീസിന് സൂചന ലഭിച്ചിരുന്നു. (Accused arrested in Kaliyikavila murder) തെർമോകോൾ മുറിക്കാൻ ഉപയോഗിക്കുന്ന ബ്ലേഡ് ഉപയോഗിച്ചാണ് കൊല നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കഴുത്തിൽ കത്തി കുത്തിയിറക്കി മുകളിലേയ്ക്ക് വലിച്ച് മുറിവുണ്ടാക്കി കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. തിങ്കളാഴ്ച രാത്രി 11-ഓടുകൂടി … Continue reading കളിയിക്കാവിളയിൽ ക്വാറി ഉടമയെ കാറിനുള്ളിൽ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസ്; പ്രതിയായ ആക്രികച്ചവടക്കാരൻ അറസ്റ്റിൽ