വീട്ടിൽ സുരക്ഷിതമല്ലെന്ന് കരുതി കടയിൽ സൂക്ഷിച്ചു; 24 പവൻ സ്വർണം മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ

കോഴിക്കോട്: വീട്ടിൽ സുരക്ഷിതമല്ലെന്ന് കരുതി ഉടമ കടയിൽ സൂക്ഷിച്ച സ്വർണം മോഷണം പോയി. 24 പവനോളം സ്വർണം മോഷ്ടിച്ച കടയിലെ ജീവനക്കാരൻ പോലീസ് പിടിയിലായി. കോഴിക്കോട് വാടകരയിലാണ് സംഭവം നടന്നത്. വടകര മാര്‍ക്കറ്റ് റോഡിലെ ഗിഫ്റ്റ് ഹൗസ് സ്റ്റേഷനറി കടയിലെ ജീവനക്കാരനാണ് പോലീസ് പിടിയിലായത്. വിവാഹ ആവശ്യത്തിനായി കടയുടമ ഗീത ലോക്കറില്‍ നിന്ന് എടുത്ത് കടയില്‍ സൂക്ഷിച്ച സ്വര്‍ണ്ണമാണ് ഇവിടെ നിന്നുംമോഷണം പോയത്. 24 പവന്‍ സ്വര്‍ണ്ണാഭരണമാണ് ഇയാൾ കവര്‍ന്നത്. ജൂണ്‍ രണ്ടാം തീയതിയാണ് മോഷണം നടന്ന … Continue reading വീട്ടിൽ സുരക്ഷിതമല്ലെന്ന് കരുതി കടയിൽ സൂക്ഷിച്ചു; 24 പവൻ സ്വർണം മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ