കൊച്ചി: കൊച്ചിയിൽ ഡ്യൂട്ടിക്കിടെ എസ്.ഐയുടെ മുഖത്തടിച്ച പ്രതി പിടിയിൽ. ലക്ഷദ്വീപ് സ്വദേശി ഹമീം ത്വയ്ബ് ആണ് പിടിയിലായത്. ഇന്നലെ രാത്രി എളമക്കരയിലാണ് സംഭവം നടന്നത്. നൈറ്റ് പട്രോളിംഗിനിറങ്ങിയ എസ്.ഐ കൃഷ്ണകുമാർ സിനീയർ സി.പി.ഒ ശ്രീജിത്ത് എന്നിവർക്കാണ് പരുക്കേറ്റത്. രാത്രി ഒന്നരയോടെ ഇടപ്പള്ളി എച്ച് ഡി.എഫ് സി ബാങ്കിന് സമീപത്ത് ദുരൂഹ സാഹചര്യത്തിൽ ഹമീമിനെ കാണുകയായിരുന്നു. ഹമീം ഉപയോഗിച്ചിരുന്ന ബൈക്കിൻ്റെ നമ്പർ വ്യക്തമല്ലായിരുന്നു.ഇതേ തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ ഹമീമിനോട് തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെട്ടു. പെട്ടെന്ന് പ്രകോപിതനായ ഹമീം എസ്.ഐ … Continue reading നൈറ്റ് പട്രോളിംഗിനിറങ്ങിയ എസ്ഐയുടെ കരണത്തടിച്ച് യുവാവ്; പോലീസ് ജീപ്പും തകർത്തു; കൊച്ചിയിൽ ലക്ഷദ്വീപ് സ്വദേശി പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed