ക്രൂര കൊലപാതകത്തിന് ശേഷം എലിവിഷം കഴിച്ചെന്ന് പ്രതി; മെഡിക്കൽ കോളേജിലേക്ക് മാറ്റി
തിരുവനന്തപുരം: തലസ്ഥാനത്ത് അഞ്ചുപേരെ കൊലപ്പെടുത്തിയ പ്രതി അഫാനെ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന് ശേഷം എലിവിഷം കഴിച്ചതായി വെളിപ്പെടുത്തിയതിനെ തുടർന്നാണ് പ്രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. അതേസമയം അഫാന്‍ മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് അറിയിച്ചു. വിദേശത്തായിരുന്ന പ്രതി കുറച്ചുകാലം മുന്‍പാണ് നാട്ടിലെത്തിയതെന്നും വിവരമുണ്ട്. അഫാന്റെ പിതാവ് ദീര്‍ഘകാലമായി വിദേശത്താണ്. എന്തിനാണ് കൊലപാതകം നടത്തിയതെന്ന് ഇപ്പോഴും വ്യക്തമല്ല. പിതാവിന്റെ മാതാവ് സൽമബീവി (88), ബന്ധുക്കളായ ലത്തീഫ് (66), ഷാഹിദ (58), സഹോദരൻ അഫ്സാൻ (13), പെൺസുഹൃത്ത് ഫര്‍സാന എന്നിവരെയാണ് … Continue reading ക്രൂര കൊലപാതകത്തിന് ശേഷം എലിവിഷം കഴിച്ചെന്ന് പ്രതി; മെഡിക്കൽ കോളേജിലേക്ക് മാറ്റി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed