കുതിരസവാരിയും സൈക്കിൾ സവാരിയും നടത്തുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ; സംവരണം ലഭിക്കാൻ വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റ് സമർപ്പിച്ചെന്ന് കളക്ടർക്കെതിരെ ആരോപണം

ന്യൂഡൽഹി: വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ഐഎഎസ് നേടിയെന്ന പൂജ ഖേദ്കറിന് എതിരായ ആരോപണം നിലനിൽക്കെ വീണ്ടും ഒരു ഉദ്യോഗസ്ഥനെതിരെ സമാന രീതിയിലുള്ള ആരോപണം.Accusation against the collector of submitting fake disability certificate to get reservation കരിംനഗർ അഡീഷണൽ കളക്ടറായ പ്രഫുൽ ദേശായിക്കെതിരെയാണ് ആരോപണം. സിവിൽ സർവീസ് പരീക്ഷയിൽ സംവരണം ലഭിക്കാൻ വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റ് സമർപ്പിച്ചെന്ന ആരോപണമാണ് പ്രഫുൽ ദേശായിക്ക് എതിരെ ഉയർന്നിരിക്കുന്നത്. കരിംനഗർ അഡീഷണൽ കളക്ടറാണ് പ്രഫുൽ ദേശായി. കുതിരസവാരിയും സൈക്കിൾ … Continue reading കുതിരസവാരിയും സൈക്കിൾ സവാരിയും നടത്തുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ; സംവരണം ലഭിക്കാൻ വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റ് സമർപ്പിച്ചെന്ന് കളക്ടർക്കെതിരെ ആരോപണം