കൊച്ചി :രാസലഹരി ഉണ്ടാക്കാൻ കേരളത്തിലേക്ക് കടൽ കടന്നെത്തുന്നത് ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള യുവതീയുവാക്കളെന്നു കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട്. കടൽമാർഗം ഗുജറാത്ത്, ഗോവ വഴി മത്സ്യബന്ധന ബോട്ടുകളിലാണ് ഇവർ എത്തുന്നത്.സുഡാൻ, നൈജീരിയ, ടാൻസാനിയ എന്നിവവിടങ്ങളിൽനിന്നുള്ള യുവതീയുവാക്കളാണു ഏറെയും. ബി.ഫാം ബിരുദാരികളാണു മിക്കവരും. ശ്രദ്ധയിൽപ്പെടാതിരിക്കാൻ താമസിക്കുന്നതും ലഹരി നിർമിക്കുന്നതും രണ്ടിടങ്ങളിലാവും. വിദ്യാർഥികളെന്ന വ്യാജേന ഹോസ്റ്റലുകളിൽ വിദ്യാർഥികൾക്കൊപ്പമാണു താമസം. ഡൽഹിയും ബംഗളുരുവും കേന്ദ്രീകരിച്ചാണു ‘കുക്കിങ്’ നടക്കുന്നതെന്നും അവർ ഉത്പാദിപ്പിക്കുന്ന എം.ഡി.എം.എ. ഉൾപ്പെടെയുള്ള രാസലഹരിയിൽ 80 ശതമാനവും കേരളത്തിലേക്കാണു പോകുന്നതെന്നും ഐ.ബി. റിപ്പോർട്ടിൽ പറയുന്നു. … Continue reading വെളുത്തതു കഴിച്ചാൽ ദിവസങ്ങളോളം ഉറക്കം വരില്ല; സ്ത്രീകൾക്ക് പിങ്കും യുവാക്കൾക്ക് ഗോൾഡും; ‘എം’ കുക്ക് ചെയ്യാൻ കടൽ കടന്നെത്തുന്ന ബി.ഫാം ബിരുദാരികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed