മദ്യം വിൽപ്പന; സർക്കാര് കുറെ സമ്പാദിക്കുന്നുണ്ടല്ലോ?

മദ്യം വിൽപ്പന; സർക്കാര് കുറെ സമ്പാദിക്കുന്നുണ്ടല്ലോ? തിരുവനന്തപുരം: മദ്യ വ്യവസായ മേഖലയിൽ കഴിഞ്ഞ ഒരു കൊല്ലം കൊണ്ട് വിറ്റ് തീർത്തത് 17,000 കോടി രൂപയുടെ മദ്യമെന്ന് റിപ്പോർട്ട്. ബിവറേജസ് ഔട്ലെറ്റുകൾ വഴിമാത്രം കുടിച്ചു റെക്കോർഡുകൾ സൃഷ്ടിക്കുന്നതിനിടയിലും ബാർ ലൈസെൻസ് പുതുക്കുന്നതിലൂടെ സർക്കാർ ഖജനാവിൽ എത്തുന്നത് കോടികളാണെന്ന് കണക്കുകളിൽ നിന്നും വ്യക്തമാകുന്നുണ്ട്. 2016 ൽ പിണറായി വിജയൻ സർക്കാർ ഭരണത്തിൽ എത്തുമ്പോൾ 29 ബാറുകൾ ആണ് സംസ്ഥാനത്ത് ഉണ്ടായിരുന്നിടത്ത് ഇന്ന് എണ്ണം 854 ആണ്. നാല് വർഷം കൊണ്ട് … Continue reading മദ്യം വിൽപ്പന; സർക്കാര് കുറെ സമ്പാദിക്കുന്നുണ്ടല്ലോ?