സംസ്ഥാനത്ത് അപകട പരമ്പര; രണ്ടു മരണം

തൃശ്ശൂർ: സംസ്ഥാനത്ത് മൂന്നിടത്ത് വാഹനാപകടം. രണ്ടുപേർ മരിച്ചു. തൃശ്ശൂരിൽ കല്ലിടുക്ക് ദേശീയ പാതയില്‍ നിർത്തിയിട്ട ലോറിയ്ക്ക് പിന്നിൽ മറ്റൊരു ലോറിയിടിച്ച് ക്ലീനർ മരിച്ചു. നിർത്തിയിട്ട ലോറിയുടെ ക്ലീനർ തമിഴ്നാട് സ്വദേശി അറുമുഖ സുന്ദര പെരുമാൾ (40) ആണ് മരിച്ചത്. പരിക്കേറ്റ ഡ്രൈവർ കരൂർ സ്വദേശി വേലു സ്വാമി ചികിത്സയിൽ തുടരുകയാണ്. ഇടിച്ച ലോറിയുടെ ഡ്രൈവർ അപകടസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. ആക്കുളം പാലത്തിൽ വച്ച് ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ടു. കൊല്ലത്തു … Continue reading സംസ്ഥാനത്ത് അപകട പരമ്പര; രണ്ടു മരണം