അബദ്ധത്തില്‍ സ്വന്തം തോക്കില്‍ നിന്ന് വെടിയേറ്റു; ബോളിവുഡ്‌ നടന്‍ ഗോവിന്ദ ആശുപത്രിയില്‍

മുംബൈ: ലൈസന്‍സുള്ള സ്വന്തം തോക്കില്‍ നിന്ന്‌ അബദ്ധത്തില്‍ വെടിയേറ്റ്‌ പ്രശസ്‌ത ബോളിവുഡ്‌ നടന്‍ ഗോവിന്ദ (60) ആശുപത്രിയില്‍ ചികിത്സയില്‍. ഇന്നലെ പുലര്‍ച്ചെയാണ്‌ നടന്റെ കാലിനു വെടിയേറ്റത്‌.accidentally shot with his own gun; Bollywood actor Govinda in hospital കാല്‍മുട്ടിനടിയില്‍ മുറിവേറ്റ നടനെ ജുഹുവിലെ വീടിനടുത്തുള്ള ക്രിറ്റികെയര്‍ ആശുപത്രിയില്‍ എത്തിച്ച്‌ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.ഒരു മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയയ്‌ക്ക് ശേഷമാണ്‌ ബുള്ളറ്റ്‌ പുറത്തെടുത്തത്‌. ഏതാനും ദിവസം ഗോവിന്ദ ആശുപത്രിയില്‍ തുടരേണ്ടിവരും.സംഭവം നടക്കുമ്പോള്‍ ഗോവിന്ദ കൊല്‍ക്കത്ത യാത്രയ്‌ക്കായി … Continue reading അബദ്ധത്തില്‍ സ്വന്തം തോക്കില്‍ നിന്ന് വെടിയേറ്റു; ബോളിവുഡ്‌ നടന്‍ ഗോവിന്ദ ആശുപത്രിയില്‍