മറയൂർ: വീണ്ടും കാറിൽ യുവാക്കളുടെ അപകട യാത്ര. മൂന്നാർ – മറയൂർ റോഡിലൂടെയാണ് കാറിൻറെ ഡോറിൽ ഇരുന്ന് അപകടകരമായ രീതിയിൽ യാത്ര നടത്തിയത്.Accidental journey of young people by car again ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. മൂന്നാർ ഉൾപ്പെടെയുള്ള മലയോരമേഖലയിൽ മണ്ണിടിച്ചിൽ സാധ്യത ഉള്ള പ്രദേശത്തുകൂടിയാണ് യുവാക്കൾ സാഹസികമായി യാത്ര നടത്തിയത്. ജില്ലയിൽ അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ടെങ്കിലും ഈ പാത വഴിയുള്ള യാത്രയ്ക്ക് നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. പോണ്ടിച്ചേരി രജിസ്ട്രേഷനിൽ ഉള്ള ഇന്നോവയിൽ എത്തിയ … Continue reading മണ്ണിടിച്ചിൽ സാധ്യതയുള്ള മൂന്നാർ – മറയൂർ റോഡിൽ കാറിൻ്റെ ഡോറിൽ ഇരുന്ന് അപകടകരമായ യാത്ര; പോണ്ടിച്ചേരി രജിസ്ട്രേഷനിൽ ഉള്ള ഇന്നോവ തേടി എം.വി.ഡി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed