ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ അപകടം; യുവതിയ്ക്ക് ദാരുണാന്ത്യം

കൊച്ചി: കൊച്ചി മറൈൻഡ്രൈവ് മേനകയിലാണ് സ്വകാര്യ ബസിനടിയിൽപ്പെട്ട് യുവതിയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. തോപ്പുംപടി സ്വദേശി സനിത (36) ആണ് അപകടത്തിൽ മരിച്ചത്. ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെയായിരുന്നു അപകടം സംഭവിച്ചത്. അപകടം നടന്ന സ്ഥലത്ത് വെച്ചു തന്നെ യുവതിയ്ക്ക് ജീവൻ നഷ്ടമായി. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഇടുക്കിയിൽ 45 ദിവസം പ്രായമുള്ള കുട്ടി മരിച്ചു; മരണകാരണം വാക്‌സിനോ? ഇടുക്കി: ഇടുക്കി പൂപ്പാറയിൽ 45 ദിവസം മാത്രം പ്രായമുള്ള കുട്ടി മരിച്ചു. പൂപ്പാറ സ്വദേശികളായ … Continue reading ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ അപകടം; യുവതിയ്ക്ക് ദാരുണാന്ത്യം