മകളുടെ വിവാഹ റിസപ്ഷൻ കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരവേ വാഴൂർ പതിനേഴാംമൈൽ ഇളമ്പള്ളിക്കവല വളവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഹൈവേയിൽ നിന്നും കുഴിയിലേക്ക് മറിഞ്ഞ് പാണപിലാവ് ഗവ: സ്കൂൾ പ്രഥമാധ്യാപി ഷീനാ ഷംസുദീൻ മരിച്ചു. കഴിഞ്ഞ ദിവസം മകൾ നെഫ്ലയുടെ വിവാഹമായിരുന്നു. Accident while returning from daughter’s wedding reception; The teacher died. കാഞ്ഞിരപ്പള്ളി പൊടിമറ്റം സെൻ്റ് മേരീസ് ഓഡിറ്റോറിയത്തിൽ വിവാഹം നടന്ന ശേഷം വൈകിട്ട് കോട്ടയം കുടയംപടിയിലുള്ള വരൻ്റെ വീട്ടിൽ നടന്ന … Continue reading മകളുടെ വിവാഹ റിസപ്ഷൻ കഴിഞ്ഞ് തിരികെ വരവേ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഹൈവേയിൽ നിന്നും കുഴിയിലേക്ക് മറിഞ്ഞു; അധ്യാപികയ്ക്ക് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed