വാഷിങ്ടൺ സ്റ്റേറ്റ് ഹൈവേയിലെ അപകടം; ഇന്ത്യൻ യുവാവ് കുടുക്കിൽ വാഷിങ്ടൺ: വാഷിങ്ടൺ സ്റ്റേറ്റ് ഹൈവേയിൽ നടന്ന മാരക ട്രക്ക് അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇന്ത്യൻ പൗരൻ കമൽപ്രീത് സിങ് (25) കൂടുതൽ നിയമപ്രശ്നങ്ങളിലേക്കാണ് നീങ്ങുന്നത്. അനധികൃതമായി യുഎസ് അതിർത്തി കടന്ന ശേഷം അധികൃതർ വിട്ടയച്ച വ്യക്തിയാണ് കമൽപ്രീത് സിങ് എന്ന വിവരം പുറത്തുവന്നതോടെ കേസ് കൂടുതൽ ഗൗരവമേറിയതായി. ഈ അപകടത്തിൽ യുഎസ് പൗരനായ റോബർട്ട് ബി. പിയേഴ്സൺ (29) മരണപ്പെട്ടിരുന്നു. വ്യാഴാഴ്ച രാവിലെ ഏഴിന് ശേഷമാണ് അപകടം … Continue reading വാഷിങ്ടൺ സ്റ്റേറ്റ് ഹൈവേയിലെ അപകടം; ഇന്ത്യൻ യുവാവ് കുടുക്കിൽ; അനധികൃതമായി രാജ്യത്ത് പ്രവേശിച്ചിരുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed