ദേശീയപാതയിൽ അപകടം; സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് കബഡി താരം മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ
കാസർഗോഡ്: ദേശീയപാതയിൽ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് കബഡി താരമായ യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് സാരമായി പരുക്കേറ്റു. കാസര്‍കോട് പാലക്കുന്ന് രവിയുടെ മകൻ സിദ്ധാര്‍ഥ് (23) ആണ് മരിച്ചത്. സുഹൃത്ത് വൈഷ്ണവ്(22)ചികിത്സയിലാണ്.(Accident on the National Highway; Kabaddi player dies in collision between scooter and car) തിരുവോണ ദിനത്തിൽ ഉച്ചയ്ക്ക് രണ്ടു മണിയോടെ ദേശീയപാത 66-ല്‍ ബട്ടത്തൂര്‍ നെല്ലിയടുക്കത്ത് ആണ് അപകടം നടന്നത്. സാരമായി പരിക്കേറ്റ വൈഷ്ണവ് മംഗ്ലൂരുവിലെ സ്വകാര്യാസ് പത്രിയില്‍ ചികിത്സയിലാണ്. … Continue reading ദേശീയപാതയിൽ അപകടം; സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് കബഡി താരം മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed