പൊള്ളാച്ചിയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; മലയാളികളായ അമ്മയ്ക്കും മകനും ദാരുണാന്ത്യം

പൊള്ളാച്ചിയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മലയാളികളായ അമ്മയും മകനും മരിച്ചു. ആനമല ഗോവിന്ദാപുരം റോഡിൽ ആണ് സംഭവം. കൊല്ലങ്കോട്ടെ മീൻകുളത്തി അമ്മൻ ഭഗവതി ക്ഷേത്രത്തിൽ ദർശനത്തിനായി വന്നപ്പോഴായിരുന്നു അപകടം. തിരുപ്പൂർ കുളത്ത് പാളയം അണൈ പുതുരിലെ യോഗരത്തിനത്തിന്റെ ഭാര്യ ആശ (41), മകൻ അനൂപ് രാജ (4) എന്നിവരാണു മരിച്ചത്. Accident: Malayali mother and son die after car loses control and hits tree in Pollachi അതിരാവിലെ തിരുപ്പൂരിൽനിന്നു … Continue reading പൊള്ളാച്ചിയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; മലയാളികളായ അമ്മയ്ക്കും മകനും ദാരുണാന്ത്യം