കെഎസ്ആർടിസി ബസ് പെട്ടി ഓട്ടോയിലിടിച്ച് അപകടം; നാലുവയസുകാരിക്ക് ദാരുണാന്ത്യം

തൃശൂര്‍: കെഎസ്ആർടിസി ബസ് പെട്ടി ഓട്ടോയിലിടിച്ച് നാലു വയസ്സുകാരി മരിച്ചു. തൃശൂർ വടക്കാഞ്ചേരി ഓട്ടുപാറയിലാണ് അപകടമുണ്ടായത്. മുള്ളൂര്‍ക്കര സ്വദേശിയായ നൂറ ഫാത്തിമ ആണ് മരിച്ചത്.(Accident in thrissur; four year old girl died) ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിഞ്ഞാണ് അപകടമുണ്ടായത്. കുട്ടിയുടെ മാതാപിതാക്കളായ ഉനൈസ് (32), ഭാര്യ റെയ്ഹാനത്ത് (28) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടു ദിവസമായി നൂറ ഫാത്തിമയ്ക്ക് പനി ഉണ്ടായിരുന്നു. … Continue reading കെഎസ്ആർടിസി ബസ് പെട്ടി ഓട്ടോയിലിടിച്ച് അപകടം; നാലുവയസുകാരിക്ക് ദാരുണാന്ത്യം