ഓടിക്കൊണ്ടിരുന്ന ബൈക്കിൽ വസ്ത്രം കുരുങ്ങി; റോഡിലേക്ക് തെറിച്ച് വീണ സ്ത്രീക്ക് ഗുരുതര പരിക്ക്
പാലക്കാട്: ഓടിക്കൊണ്ടിരുന്ന ബൈക്കിൽ വസ്ത്രം കുരുങ്ങി റോഡിലേക്ക് തെറിച്ച് വീണ് സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് മണ്ണാർക്കാട് ചങ്ങലീരിയിലാണ് അപകടമുണ്ടായത്. കൂമ്പാറ സ്വദേശി മൈമൂനയ്ക്കാണ് ഗുരുതര പരിക്കേറ്റത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടമുണ്ടായത്. മൈമുനയെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനിടെ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലേക്ക് എതിർദിശയിൽ നിന്നും നിയന്ത്രണം വിട്ടുവന്ന കാറിടിച്ചു കയറി യുവതി മരിച്ചു. പറവൂർ കെടാമംഗലം ഇല്ലത്ത് കോളനിയിൽ ജിജിലിൻറെ ഭാര്യ മിഥിലയാണ് (32) മരിച്ചത്. ശരീരമാസകലം പരിക്കേറ്റ് ഗുരുതരനിലയിലായ ജിജിൽ … Continue reading ഓടിക്കൊണ്ടിരുന്ന ബൈക്കിൽ വസ്ത്രം കുരുങ്ങി; റോഡിലേക്ക് തെറിച്ച് വീണ സ്ത്രീക്ക് ഗുരുതര പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed