ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു; രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
മലപ്പുറം: വാഹനാപകടത്തിൽ രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. മലപ്പുറം മിനി ഊട്ടിയിലാണ് അപകടം നടന്നത്.കൊട്ടപ്പുറം സ്വദേശികളായ മുഫീദ് (17), വിനായക് (17) എന്നിവരാണ് മരിച്ചത്.(Accident in malappuram; two students died) ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടം നടന്നത്. ടിപ്പര്‍ ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മറ്റൊരു വിദ്യാര്‍ത്ഥി കൊട്ടപ്പുറം സ്വദേശി അഫ്ലഹിനെ (16) ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുഫീദ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. വിനായകനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ചികിത്സയിലുള്ള അഫ്ലഹിന്റെ ആരോഗ്യനില തൃപ്തികരമാണ്. അവധി … Continue reading ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു; രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed