കോട്ടയത്ത് നിയന്ത്രണംവിട്ട കാർ വഴിയാത്രക്കാരായ 3 പേരെ ഇടിച്ചു; ലോട്ടറി തൊഴിലാളിക്ക് ദാരുണാന്ത്യം

കോട്ടയം: നിയന്ത്രണം വിട്ട കാറിടിച്ച് ലോട്ടറി തൊഴിലാളി മരിച്ചു. കോട്ടയം വെളിയന്നൂരിലാണ്‌ അപകടമുണ്ടായത്. മൂവാറ്റുപുഴ സ്വദേശി മാത്യു പി. ജെ (65) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെ വെളിയന്നൂർ താമരക്കാട് വെച്ചാണ് സംഭവം. നിയന്ത്രണം വിട്ട കാർ വഴിയാത്രികരായ മൂന്നുപേരെ ഇടിക്കുകയായിരുന്നു. പാലയിൽ നിന്നും എറണാകുളത്തേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്. മറ്റ് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്വർണത്തിന്റെ പേരിൽ വധു വിവാഹത്തിൽ നിന്ന് പിന്മാറിയ സംഭവം; പരാതി നല്‍കി വധുവിന്റെ അമ്മ ഹരിപ്പാട്: … Continue reading കോട്ടയത്ത് നിയന്ത്രണംവിട്ട കാർ വഴിയാത്രക്കാരായ 3 പേരെ ഇടിച്ചു; ലോട്ടറി തൊഴിലാളിക്ക് ദാരുണാന്ത്യം