ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ ട്രക്കുകൾ കൂട്ടിയിടിച്ച് അപകടം. നാലുപേർ മരിച്ചു. 37 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പത്തിലധികം വാഹനങ്ങൾ കത്തി നശിച്ചതായാണ് റിപ്പോർട്ട്.(Accident in jaipur; four death) ജയ്പൂർ-അജ്മീർ ഹൈവേയിലാണ് അപകടം നടന്നത്. പെട്രോൾ പമ്പിന് സമീപം രാസവസ്തുക്കൾ നിറച്ച ട്രക്ക് ഗ്യാസ് ലോറിയും മറ്റ് ചില വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഭാൻക്രോട്ട മേഖലയിലെ പെട്രോൾ പമ്പിലേയ്ക്ക് തീ പടർന്നതായി പൊലീസ് അറിയിച്ചു. 20 ഓളം അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. അപകടത്തിൽ … Continue reading ജയ്പൂരിൽ വൻ വാഹനാപകടം; രാസവസ്തുക്കൾ നിറച്ച ട്രക്കും ഗ്യാസ് ലോറിയും കൂട്ടിയിടിച്ചു; 4 പേർക്ക് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed