വെങ്ങല്ലൂരില്‍ നിയന്ത്രണം നഷ്ടപ്പെട്ട ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; റോഡിലെ ഓയിൽ വൃത്തിയാക്കുന്നതിനിടെ യുവാവിനെ ഇടിച്ചിട്ട് മറ്റൊരു കാർ !

തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ വെങ്ങല്ലൂരില്‍ നിയന്ത്രണം നഷ്ടപ്പെട്ട ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഞായറാഴ്ച രാത്രി 10.30യോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഐഷര്‍ ലോറിയുടെ ചരക്കും ഓയിലും റോഡിലേക്ക് വീണ് അപകടാവസ്ഥ സൃഷ്ടിച്ചു. ഈരാറ്റുപേട്ടയില്‍ നിന്നും മൂവാറ്റുപുഴയിലേക്ക് ചരക്കുമായ് വരുകയായിരുന്ന ഐഷര്‍ ലോറിയും മൂവാറ്റുപുഴ ഭാഗത്തുനിന്നും തൊടുപുഴ ഭാഗത്തേക്കുവരുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. തൊടുപുഴ ഫയര്‍ഫഴ്‌സിന്റെ നേതൃത്വത്തില്‍ റോഡ് വൃത്തിയാക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ മറ്റൊരു കാര്‍ റോഡ് വൃത്തിയാക്കുകയായിരുന്ന ഈരാറ്റുപേട്ട സ്വദേശി ഇസ്മയിലിനെ ഇടിച്ചിട്ടു. തൊടുപുഴ ഫയര്‍ഫോഴ്‌സ് … Continue reading വെങ്ങല്ലൂരില്‍ നിയന്ത്രണം നഷ്ടപ്പെട്ട ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; റോഡിലെ ഓയിൽ വൃത്തിയാക്കുന്നതിനിടെ യുവാവിനെ ഇടിച്ചിട്ട് മറ്റൊരു കാർ !