വിജയ്‍യുടെ റാലിക്കിടെ അപകടം; ആറുപേർക്ക് പരിക്ക് തമിഴ്നാട് രാഷ്ട്രീയത്തിൽ സജീവസാന്നിധ്യമാകാൻ ശ്രമിക്കുന്ന നടൻ വിജയ്‍യുടെ രാഷ്ട്രീയ റാലിക്കിടെ വീണ്ടും അപകടം സംഭവിച്ചിരിക്കുകയാണ്. ചെന്നൈയിൽ നടന്ന ആവേശകരമായ പ്രകടനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് സ്ത്രീകളടക്കം ആറുപേർക്ക് പരിക്കേറ്റതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിജയ്‍യെ ഒരുനോക്ക് കാണാനും അദ്ദേഹത്തിന്റെ വാഹനത്തെ അനുഗമിക്കാനും ആരാധകർ കൂട്ടത്തോടെ ശ്രമിച്ചതാണ് വലിയൊരു സുരക്ഷാ വീഴ്ചയിലേക്ക് നയിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ വിഘ്‌നേഷ് എന്ന യുവാവിന്റെ … Continue reading ബാരിക്കേഡുകൾ മറിച്ചിട്ട് ആരാധകർ; ചെന്നൈയിൽ വിജയ്‍യുടെ റാലിക്കിടെ അപകടം; യുവാവിന്റെ നില ഗുരുതരം, ആറുപേർക്ക് പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed