വീഡിയോ ചിത്രീകരണത്തിനിടെ അപകടം; ആൽവിനെ ഇടിച്ചത് ബെൻസ് തന്നെയെന്ന് സ്ഥിരീകരിച്ച് പോലീസ്, വാഹനത്തിന് ഇൻഷുറൻസ് ഇല്ല

കോഴിക്കോട്: പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെ കോഴിക്കോട് ബീച്ചിൽ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവത്തിൽ അപകടമുണ്ടാക്കിയത് ബെൻസ് കാർ തന്നെയെന്ന് സ്ഥിരീകരിച്ച് പോലീസ്. സംഭവത്തെ തുടർന്ന് ഇന്നലെ കസ്റ്റഡിയിലെടുത്ത രണ്ടു ഡ്രൈവർമാരും ഡിഫെൻഡർ കാറാണ് ഇടിച്ചത് എന്നായിരുന്നു മൊഴി നൽകിയത്. ഇതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്.(Accident during video shoot; Police confirmed that the Benz car was hit Alvin) അപകടം വരുത്തിയ ബെൻസ് കാറിന്റെ ഡ്രൈവറുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഈ വാഹനത്തിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. … Continue reading വീഡിയോ ചിത്രീകരണത്തിനിടെ അപകടം; ആൽവിനെ ഇടിച്ചത് ബെൻസ് തന്നെയെന്ന് സ്ഥിരീകരിച്ച് പോലീസ്, വാഹനത്തിന് ഇൻഷുറൻസ് ഇല്ല