പുഷ്പ 2 റിലീസിന്റെ തിരക്കിൽ ഉണ്ടായ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സന്ധ്യ തിയറ്റർ പങ്കാളി എം. സന്ധീപ്, മാനേജർ എം. നാഗരാജു, ജി. വിജയ് ചന്ദർ എന്നിവർ ആണ് അറസ്റ്റിലായത്. Accident during Pushpa 2 release; Three arrested സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യക്ക് നടൻ അല്ലു അർജുനിനെതിരെ കേസെടുത്തിട്ടുണ്ട്. ഭാരതീയ ന്യായസംഹിതയിലെ കരുതിക്കൂട്ടി ദേഹോപദ്രവമേൽപ്പിച്ചെന്ന വകുപ്പും ചുമത്തിയിട്ടുണ്ട്. നടൻ തിയറ്ററിലെത്തുമെന്ന് തിയറ്റർ മാനേജ്മെന്റിന് അറിയാമായിരുന്നിട്ടും, ഈ വിവരം പൊലീസിനെ അറിയിച്ചില്ല. … Continue reading പുഷ്പ 2 റിലീസിനിടെയുണ്ടായ അപകടം; മൂന്നുപേർ അറസ്റ്റിൽ: ‘നടൻ എത്തുമെന്നറിഞ്ഞിട്ടും സുരക്ഷ ഒരുക്കിയില്ല’
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed