സിനിമാ ചിത്രീകരണത്തിനിടെ അപകടം; അമിത വേഗതയ്ക്ക് കേസെടുത്ത് പോലീസ്

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ കാറപകടത്തില്‍ കേസെടുത്ത് സെന്‍ട്രല്‍ പൊലീസ്. അമിത വേഗത്തില്‍ വാഹനമോടിച്ചതിനാണ് കേസെടുത്തത്. അര്‍ജുന്‍ അശോകന്‍, മാത്യു തോമസ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ബ്രൊമാന്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്.(Accident during movie shooting; Police registered case) കൊച്ചി എം.ജി റോഡില്‍ വച്ച് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. അര്‍ജുന്‍ അശോകന്‍, മാത്യു, സംഗീത് പ്രതാപ് എന്നിവരുള്‍പ്പടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച കാര്‍ തലകീഴായി മറിയുകയായിരുന്നു. സിനിമയിലെ സ്റ്റണ്ട് മാസ്റ്റര്‍ ആയിരുന്നു … Continue reading സിനിമാ ചിത്രീകരണത്തിനിടെ അപകടം; അമിത വേഗതയ്ക്ക് കേസെടുത്ത് പോലീസ്