മറൈൻ ഡ്രൈവിൽ ഫ്ലവർ ഷോയ്ക്കിടെ അപകടം; സംഘാടകർക്കെതിരെ കേസ്
കൊച്ചി: മറൈൻ ഡ്രൈവിൽ നടന്ന ഫ്ലവർ ഷോക്കിടെ വീട്ടമ്മയ്ക്ക് വീണു പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ പോലീസ് കേസെടുത്തു. ജിസിഡിഎ, എറണാകുളം ജില്ലാ അഗ്രി – ഹോർട്ടികൾച്ചർ സൊസൈറ്റി എന്നിവർക്കെതിരെയാണ് നടപടി. പരിക്കേറ്റ ബിന്ദുവിന്‍റെ ഭർത്താവിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് ആണ് കേസെടുത്തത്.(Accident during flower show at Marine Drive; Case against organizers) സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ നടപ്പാത ക്രമീകരിച്ചെന്നും ഇത് അപകടത്തിനിടയാക്കിയെന്നുമായിരുന്നു പരാതി. ഫ്ലവർ ഷോയ്ക്കിടെ നിലത്ത് ഇട്ടിരുന്ന പ്ലൈവുഡ് പലകയിൽ തെന്നി വീണ് … Continue reading മറൈൻ ഡ്രൈവിൽ ഫ്ലവർ ഷോയ്ക്കിടെ അപകടം; സംഘാടകർക്കെതിരെ കേസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed