കര്‍ണാടകയില്‍ ഹീലിയം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; ബലൂൺ കച്ചവടക്കാരൻ മരിച്ചു; അഞ്ചുപേർക്ക് ഗുരുതര പരിക്ക്

കര്‍ണാടകയില്‍ ഹീലിയം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം ബെംഗളൂരു: കര്‍ണാടകയില്‍ ഹീലിയം ബലൂണുകള്‍ നിറയ്ക്കാന്‍ ഉപയോഗിക്കുന്ന ഹീലിയം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. മൈസൂര്‍ കൊട്ടാരത്തിന് സമീപമുള്ള ജയമാര്‍ത്താണ്ഡ ഗേറ്റിന് മുന്നില്‍ കഴിഞ്ഞ രാത്രി എട്ട് മുപ്പതിനോടെയായിരുന്നു അപകടം നടന്നത്. പ്രദേശത്ത് സഞ്ചാരികളും നാട്ടുകാരും വലിയ തോതില്‍ ഉണ്ടായിരുന്ന സമയത്താണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്, ഇത് വലിയ പരിഭ്രാന്തിക്ക് കാരണമായി. ഉത്തര്‍പ്രദേശിലെ കനൗജ് സ്വദേശിയായ സലീം (40) ആണ് അപകടത്തില്‍ മരിച്ചത്. ബലൂണ്‍ … Continue reading കര്‍ണാടകയില്‍ ഹീലിയം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; ബലൂൺ കച്ചവടക്കാരൻ മരിച്ചു; അഞ്ചുപേർക്ക് ഗുരുതര പരിക്ക്