കൽപ്പറ്റ: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മരണമടഞ്ഞ ജെൻസന് യാത്രാ മൊഴിയേകി പ്രതിശ്രുത വധു ശ്രുതി. അപകടത്തിൽ പരിക്കേറ്റ് ഐസിയുവിൽ കഴിയുന്ന ശ്രുതിയ്ക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിച്ചു. 15 മിനിറ്റോളമാണ് ആശുപത്രിയിൽ മൃതദേഹം ദർശനത്തിന് വെച്ചത്.(accident death jenson’s funeral) ശ്രുതിയെ നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ മോശമായതിനാൽ ആശുപത്രിയിലേക്ക് മൃതദേഹം എത്തിക്കുകയായിരുന്നു. നൂറുകണക്കിന് ആളുകളാണ് ജെൻസനെ അവസാനമായൊന്ന് കാണാൻ വീട്ടിലേക്ക് ഒഴുകി എത്തുന്നത്. സഹോദരൻ ഉൾപ്പെടെയുള്ള … Continue reading ഹൃദയം നുറുങ്ങുന്ന കാഴ്ച്ച; ആശുപത്രി കിടക്കയിൽ പ്രിയതമനെ അവസാനമായി കണ്ട് ശ്രുതി, ചേർത്തുപിടിക്കാൻ ഇനി ജെൻസനില്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed