പെട്രോൾ പമ്പിൽനിന്നിറങ്ങിയ കാർ വാനിൽ ഇടിച്ചു; 4 പേർക്ക് ദാരുണാന്ത്യം

കോഴിക്കോട്: വടകരയിൽ മൂരാട് പാലത്തിന് സമീപം കാറും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു പേർക്ക് ദാരുണാന്ത്യം. ചോറോട് സ്വദേശികളായ കാർ യാത്രികരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4.15ഓടെയാണ് ദാരുണമായ സംഭവം. അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് അപകടത്തിൽ മരിച്ചത്. എന്നാൽ അപകട കാരണം വ്യക്തമല്ല. പയ്യോളി ഭാഗത്തേക്ക് പോകുകയായിരുന്നു കാർ കർണാടക രജിസ്ട്രേഷൻ ട്രാവലർ വാനുമായാണ് കൂട്ടിയിടിച്ചത്. ഇന്നോവ കാറാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻ ഭാഗം പൂർണമായും … Continue reading പെട്രോൾ പമ്പിൽനിന്നിറങ്ങിയ കാർ വാനിൽ ഇടിച്ചു; 4 പേർക്ക് ദാരുണാന്ത്യം