കോട്ടയം അതിരമ്പുഴയിൽ കാറും ബസ്സും തമ്മിൽ കൂട്ടിയിടിച്ച് അപകടം: വീഡിയോ
കോട്ടയം അതിരമ്പുഴയിൽ കാറും ബസ്സും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ കോട്ടയം അതിരമ്പുഴ ഉപ്പുപ്പുര ജംഗ്ഷനിൽ ആണ് അപകടം നടന്നത്. എറണാകുളത്തു നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും എതിരെ വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇറക്കം ഇറങ്ങിവന്ന കാറും എതിരെ വരികയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുമായി തട്ടി. തുടർന്ന് കാറിന് പിന്നിൽ മറ്റൊരു ബസ് ഇടിച്ചതിനെ തുടർന്ന് കാർ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിന്റെ അടിയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. സംഭവത്തിൽ കാറിൽ … Continue reading കോട്ടയം അതിരമ്പുഴയിൽ കാറും ബസ്സും തമ്മിൽ കൂട്ടിയിടിച്ച് അപകടം: വീഡിയോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed