മലമുകളിലെ ക്ഷേത്രത്തിൽ അപകടം ; തിക്കിലും തിരക്കിലും പെട്ട് നിരവധിതീർത്ഥാടകർക്ക് പരിക്ക്
ബെംഗളൂരുവിൽ തീർത്ഥാടനത്തിനായി മല നടന്ന് കയറിയവർ അപകടത്തിൽപ്പെട്ടു. കർണാടകയിലെ ചിക്കമംഗളൂരുവിൽ മലമുകളിലെ ക്ഷേത്രത്തിൽ ആയിരുന്നു അപകടം നടന്നത്. മല നടന്ന് കയറിയവർ ചെളിയിൽ കാൽ വഴുതി വീഴുകയായിരുന്നു. മലയിൽ നിന്ന് കാൽ വഴുതി വീണും, തിക്കിലും തിരക്കിലും പെട്ടും 12 പേർക്ക് ആണ് പരിക്കേറ്റത്.ഇപ്പോഴും നിരവധി തീർത്ഥാടകർ മലമുകളിൽ കുടുങ്ങിക്കിടക്കുന്നു. ചിക്കമംഗളുരുവിലെ ബിണ്ടിഗ ഗ്രാമത്തിലുള്ള ദേവിരമ്മ മലയിലെ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. നരക ചതുർദശി ദിവസമായ ഇന്ന് ആയിരക്കണക്കിന് പേരാണ് മല കയറാനെത്തിയത്. ദേവിരമ്മ മലയിലേക്ക് നേരത്തേ … Continue reading മലമുകളിലെ ക്ഷേത്രത്തിൽ അപകടം ; തിക്കിലും തിരക്കിലും പെട്ട് നിരവധിതീർത്ഥാടകർക്ക് പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed