അയ്യപ്പ ഭക്തർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി അപകടം; ഒമ്പത് പേർക്ക് പരിക്ക്; അപകടത്തിൽപെട്ടത് കുഞ്ഞുങ്ങൾ അടക്കം

അയ്യപ്പ ഭക്തർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി അപകടം ശബരിമല സ്വാമി അയ്യപ്പൻ റോഡിൽ ഭക്തർ നടക്കുകയായിരുന്ന വഴിയിലേക്ക് മാലിന്യം കൊണ്ടുപോകുകയായിരുന്ന ട്രാക്ടർ നിയന്ത്രണം വിട്ട് പാഞ്ഞുകയറി അപകടം. രാവിലെ തിരക്കേറിയ സമയത്താണ് സംഭവം ഉണ്ടായത്. ശബരിമല ദർശനത്തിനായി എത്തിയ നിരവധി തീർത്ഥാടകർ റോഡിലൂടെ നീങ്ങുന്നതിനിടെയാണ് ട്രാക്ടർ ഇടിച്ചുകയറിയത്. ഈ അപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ആകെ ഒമ്പത് പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി … Continue reading അയ്യപ്പ ഭക്തർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി അപകടം; ഒമ്പത് പേർക്ക് പരിക്ക്; അപകടത്തിൽപെട്ടത് കുഞ്ഞുങ്ങൾ അടക്കം