ടിപ്പറുമായി കൂട്ടിയിടിച്ചു; ടോറസ് ലോറി പൂർണ്ണമായും അഗ്നിക്കിരയായി; ചാടി രക്ഷപ്പെട്ട് ഡ്രൈവർ; വീഡിയോ കാണാം

പത്തനംതിട്ട: ടിപ്പറും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകിട്ട് മൂന്നിന് തിരുവല്ല – കോഴഞ്ചേരി റോഡിൽ മനക്കച്ചിറയിലാണ് അപകടം നടന്നത്. അപകടത്തിൽ ടോറസ് ലോറി പൂർണ്ണമായും അഗ്നിക്കിരയായി. ഡ്രൈവർ ചാടി രക്ഷപ്പെടുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. തിരുവല്ലയിൽ നിന്ന് അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ഷീലാ സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ കേസ്; മുഖ്യപ്രതി നാരായണ ദാസ് പിടിയിൽ തൃശ്ശൂർ: ചാലക്കുടി പോട്ടയിലെ ബ്യൂട്ടിപാർലർ ഉടമ ഷീലാ സണ്ണിയെ വ്യാജ ലഹരി കേസിൽ … Continue reading ടിപ്പറുമായി കൂട്ടിയിടിച്ചു; ടോറസ് ലോറി പൂർണ്ണമായും അഗ്നിക്കിരയായി; ചാടി രക്ഷപ്പെട്ട് ഡ്രൈവർ; വീഡിയോ കാണാം