അബുദാബിയിൽ വാഹനാപകടം: ഒരേ കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം നാല് പേർക്ക് ദാരുണാന്ത്യം;

അബുദാബി: പ്രവാസി മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി അബുദാബിയിൽ നിന്നുണ്ടായ ദാരുണമായ വാഹനാപകടം. വാഹനാപകടത്തിൽ മൂന്ന് പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ നാല് പേർ മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിയക്കോട് സ്വദേശി അബ്ദുൽ ലത്തീഫിന്റെ മക്കളും ഇവരുടെ വീട്ടുജോലിക്കാരിയുമാണ് അപകടത്തിൽപ്പെട്ടത്. ഭാര്യ റുഖ്സാനയുടെ നില അതീവ ഗുരുതരം: മരണത്തോട് മല്ലിട്ട് പ്രവാസി ദമ്പതികൾ; പ്രാർത്ഥനയോടെ നാടും വീടും അബ്ദുൽ ലത്തീഫിന്റെ മക്കളായ മൂന്ന് കുട്ടികളും അവർക്കൊപ്പം യാത്ര ചെയ്തിരുന്ന മലയാളി വീട്ടുജോലിക്കാരി ബുഷ്‌റയുമാണ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടത്. അപകടത്തിൽ അബ്ദുൽ ലത്തീഫിനും ഭാര്യ … Continue reading അബുദാബിയിൽ വാഹനാപകടം: ഒരേ കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം നാല് പേർക്ക് ദാരുണാന്ത്യം;